ബാറ്റ്‌സ്മാന്മാരെ അമ്പരപ്പിക്കുന്ന അതിവേഗ പന്തുകളാണ് കുല്‍ദീപിന്റെ പുതിയ ആയുധം. വിന്‍ഡീസ് ബാറ്റ്‌സ്മാനെതിരെ തന്റെ പുതിയ രീതി പരീക്ഷിച്ചതായി കുല്‍ദീപ് പറഞ്ഞു. ക്രോസ് സീം അതിവേഗ പന്തുകളായിരുന്നു കുല്‍ദീപ് പരീക്ഷിച്ചത്. ഇതേക്കുറിച്ചുള്ള ചോദ്യത്തിന് പരീക്ഷണം തുടരുന്നതേയുള്ളൂവെന്നായിരുന്നു കുല്‍ദീപിന്റെ മറുപടി.
Kuldeep Yadav adds new weapon to his armoury